tag:blogger.com,1999:blog-6948645918550179662.post8786609121828966080..comments2023-06-23T18:05:53.740+05:30Comments on ചുവരെഴുത്ത്: ഹിമാലയത്തിനുമുകളില്‍vadavoskyhttp://www.blogger.com/profile/07709131170646429805noreply@blogger.comBlogger13125tag:blogger.com,1999:blog-6948645918550179662.post-12207959608689015462009-11-21T10:53:37.445+05:302009-11-21T10:53:37.445+05:30ഹിമാലയം എന്നും മനസ്സിന്റെ ഒരാവേശമാണ്. രാമചന്ദ്രന്...ഹിമാലയം എന്നും മനസ്സിന്റെ ഒരാവേശമാണ്. രാമചന്ദ്രന്‍നായരുടെ ഹിമാലയന്‍ യാത്രാവിവരണങ്ങളുടെ ബുക്കുകള്‍ വായിച്ചപ്പോള്‍ ഒരിക്കല്‍ പോകും എന്നുറപ്പിച്ചു. ഇതു വായിച്ചപ്പോള്‍ വീണ്ടും എത്രയും പെട്ടെന്ന് പോകാന്‍ തോന്നുന്നു. നന്ദി ഈ പോസ്റ്റിന്...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-23438950045984248492009-11-20T19:12:05.439+05:302009-11-20T19:12:05.439+05:30എന്താദ് വടവോസ്ക്കീ ? ഇടയ്ക്കിടയ്ക്ക് ഹിമാലയത്തില്‍...എന്താദ് വടവോസ്ക്കീ ? ഇടയ്ക്കിടയ്ക്ക് ഹിമാലയത്തില്‍ പോകുന്നോ ? മനുഷ്യരെ അസൂയപ്പെടുത്തുന്നതിനും ഒരു അതിരൊക്കെ നിശ്ചയിക്കണം ഇനി മുതല്‍ .

സമാധി ആകാന്‍ വേണ്ടിയെങ്കിലും ഒരിക്കല്‍ ഒന്ന് പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു. നൈനിറ്റാളില്‍ ഒരു മല മുകളില്‍ കേറിനിന്ന് നോക്കിയപ്പോള്‍ ഹിമവാന്റെ മഞ്ഞുമൂടിയ ഏതോ ഒരു കൊടുമുടി വളരെ ദൂരെയായി കണ്ടതുമാത്രമാണു് ആകെയുള്ള അനുഭവം.

ഈ വിവരണം ഒരു പ്രചോദനമാകുന്നുണ്ട്. ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നതിനോടൊപ്പം , കൂടുതല്‍ പടങ്ങള്‍ കാണിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-61323195816664574912009-11-20T13:20:24.996+05:302009-11-20T13:20:24.996+05:30അപ്പം എന്റെ യാത്ര ഒന്നും ഒരു യാത്ര അല്ലാ..അല്ലെ.....അപ്പം എന്റെ യാത്ര ഒന്നും ഒരു യാത്ര അല്ലാ..അല്ലെ..

Thanks a TON !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-73425883966614534732009-11-18T11:38:52.625+05:302009-11-18T11:38:52.625+05:30നന്ദി കുറിപ്പിനും ചിത്രങ്ങള്‍ക്കും..നന്ദി കുറിപ്പിനും ചിത്രങ്ങള്‍ക്കും..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-34966570165876856302009-11-18T10:25:11.908+05:302009-11-18T10:25:11.908+05:30പോങ്ങുമ്മൂടന്,
ചോപ്തയില്‍ നിന്ന് തുംഗനാഥ് വരെ അഞ...പോങ്ങുമ്മൂടന്,
ചോപ്തയില്‍ നിന്ന് തുംഗനാഥ് വരെ അഞ്ചു-ആറുകിലോമീറ്റര്‍. അവിടെ നിന്ന് ചന്ദ്രശില വരെ രണ്ടു കിലോമീറ്റര്‍ വരും. തുംഗനാഥ് വരെ വഴി പണിതിട്ടൂണ്ട്. മഞ്ഞുകാലത്ത് വഴി മുഴുവന്‍ മഞ്ഞുവീണിരിക്കും.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-20747823162840180512009-11-18T09:59:59.835+05:302009-11-18T09:59:59.835+05:30ഹരിദ്വാര്‍, ഋഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ...ഹരിദ്വാര്‍, ഋഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഗുപ്തകാശി വഴി ഉഖിമത് എന്ന സ്ഥലത്തെത്തി ചോപ്ത എന്ന ബേസ് ക്യാമ്പില്‍ എത്തുന്നു. ചോപ്ത വരെ കാറില്‍ എത്താം.

ചോപ്തയില്‍ നിന്ന് ചന്ദ്രശില വരെ എത്ര ദൂരം നടക്കാനുണ്ട്?Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-73467961478571461912009-11-18T04:07:05.436+05:302009-11-18T04:07:05.436+05:30കുറെ നാളായല്ലോ കണ്ടിട്ട്. നന്ദികുറെ നാളായല്ലോ കണ്ടിട്ട്. നന്ദിശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-14699321772317126042009-11-17T23:42:40.173+05:302009-11-17T23:42:40.173+05:30എന്നും കൊതിക്കുന്ന മാടി വി്ളിക്കുന്ന ഒരു ഭൂമി.. ഹ...എന്നും കൊതിക്കുന്ന മാടി വി്ളിക്കുന്ന ഒരു ഭൂമി.. ഹിമവാന്റെ ആ മടിത്തട്ടിലേക്ക് പോകും ഞാനുമൊരിക്കല്‍..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-28683319416866587822009-11-17T20:59:45.111+05:302009-11-17T20:59:45.111+05:30വടവോസ്കി:
ഇനിയുള്ള പോസ്റ്റുകളില്‍ ട്രെക്കിങ്ങിണ്റ്...വടവോസ്കി:
ഇനിയുള്ള പോസ്റ്റുകളില്‍ ട്രെക്കിങ്ങിണ്റ്റെ ഡിറ്റൈല്‍സ് കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുക.
(മനസുകൊണ്ടെങ്കിലും ഒന്നു കയറാമെന്നു വെച്ചിട്ടാണ്)
നന്ദി ഈ വിവരണത്തിനു.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-66588481400030224632009-11-17T19:22:58.395+05:302009-11-17T19:22:58.395+05:30വാടോ.. അസൂയപ്പെടുത്താതെ.. ഞാനും പോവും ട്ടോ.
-സു-വാടോ.. അസൂയപ്പെടുത്താതെ.. ഞാനും പോവും ട്ടോ.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-83591698997602056062009-11-17T15:12:12.793+05:302009-11-17T15:12:12.793+05:30ഹിമാലയത്തെ കുറിച്ചുള്ള കുറിപ്പുകള്‍ എപ്പോഴും വല്ലാ...ഹിമാലയത്തെ കുറിച്ചുള്ള കുറിപ്പുകള്‍ എപ്പോഴും വല്ലാതെ റ്റെമ്പ്റ്റിങ്ങ് ആണ്. നന്ദി ഈ ചിത്രങ്ങള്‍ക്കും കുറിപ്പിനുംaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-58513898547763726302009-11-17T13:48:31.313+05:302009-11-17T13:48:31.313+05:30വഡോ.. എനിക്ക് അസൂയ കുശുമ്പ് മനക്ലേശം ... :)
ഒരിക്...വഡോ.. എനിക്ക് അസൂയ കുശുമ്പ് മനക്ലേശം ... :)

ഒരിക്കല്‍ ഞാാനും പോം നോക്കിക്കോ :)

ബാക്കി വേഗം വിട്.. ഒക്കേം ഇപ്പഴേ ഒന്നു കണ്ടുവയ്ക്കാലോ

ഓഫ്. ലാസ്റ്റ് സെന്റന്‍സിനെ തൊട്ടുമുന്നില്‍ ഒരു ഗ്ലെയറിംഗ് റ്റൈപ്പോ. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6948645918550179662.post-38273661601387725882009-11-16T09:19:14.761+05:302009-11-16T09:19:14.761+05:30ഈ വര്‍ഷം ഞാന്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള (ചന്ദ...ഈ വര്‍ഷം ഞാന്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള (ചന്ദ്രശില, ഹംപി, കാത്മന്ഡു, ലഡാക്ക്, ലക്നൌ) ചെറിയ കുറിപ്പുകളുടെ ആദ്യ ഭാഗമാണിത്vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.com