Thursday, March 27, 2008

കാപ്പിലാന്റെ ഷാപ്പ്‌

വടക്കേ അമേരിക്കയിലെ ടിട്രോയിട്ട്‌ പഞ്ചായത്തില്‍ കാപ്പിലാന്‍ നടത്തുന്ന ഷാപ്പ്‌







കാപ്പിലാന്റെ മെനു.

മുന്തിരി കള്ള്‌
കപ്പ, കപ്പ ബിരിയാണി, അപ്പം, പുട്ട്‌, പൊറോട്ട, താറാവ്‌ കറി, കോഴി കറി, കരിമീന്‍ കറി, വരാല്‍ കറി, ബീഫ്‌, കൊഞ്ച്‌, കക്കയിറച്ചി, പന്നിയിറച്ചി,കല്ലുമ്മക്കായ്‌,മുയല്‍, ചെമ്മീന്‍, നെന്മീന്‍

12 comments:

കാപ്പിലാന്‍ said...

വടെ..എന്‍റെ വക ഒരു കോട്ട തേങ്ങ.

അപ്പൊ ഈ വിവരം എല്ലാവരെയും അറിയിക്കണ്ടായ.അമേരിക്കയിലെ ഷാപ്പ് ,ബോംബയിലേക്ക് മാറ്റിയാ.അവിടെ ഇപ്പൊ നമ്മുടെ നിരച്ചരന്‍ ഉണ്ട്.പുള്ളിയെയും കൂട്ടിക്കോ .....:)

ഗുപ്തന്‍ said...

ഹഹഹ

കാപ്പിലാന്‍ said...

കാപ്പിലാന്റെ ഷാപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.എല്ലാവിധ വിഭവങ്ങളും അവിടെ ലഭ്യമാണ് .മൂലവെട്ടി,കല്യാണി,മണവാട്ടി ,ക്രിസ്തു ,സുധാകരന്‍ എന്നി പുതിയ ഇനങ്ങള്‍ അവിടെ കിട്ടും .


http://kappilan-entesamrajyam.blogspot.com/2008/02/blog-post_20.html

പാമരന്‍ said...

ഹെന്‍റമ്മോ.. ഹെന്തൊരു നൊസ്റ്റാള്‍ജിയ!

വഡവോസ്കീ.. ഒരു റെഡ്‌ സല്യുട്ട്‌..! (ഈ കളറിലുള്ളത്‌ എടുക്കിലെങ്കി, മഞ്ഞയോ, കാവിയോ, പച്ചയോ, ത്രിവര്‍ണ്ണമോ എന്താ വേണ്ടേന്നു പറഞ്ഞാമതി.. :) )

കലഭവന്‍ കാരു പാടണപോലെ:

ജാതിയില്ല മതവുമില്ല (രാഷ്ട്രീയവുമില്ല)മദ്യമെന്ന അളീയന്‌
ജോസ്‌ ഹംസ വാസുദേവന്‍ ഷെയറു കൂടി അടിക്കണ്‌..

കാപ്പിലേ ഷാപ്പൊന്നു പുനരുജ്ജീവിപ്പിക്കണ്ടേ?

കാപ്പിലാന്‍ said...

പാമരന്‍ said...
അയ്യോ.. ലേറ്റായിപ്പോയേ...

ഇതാ ഞാന്‍ തൊടങ്ങ്യ്യേ..

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

ശ്യാമവര്‍ണ്ണരൂപിണീ കഠോരഭാഷിണീ പ്രിയേ
പ്രേമലെഖനം നിനക്കു ഞാന്‍ തരുന്നു ശാരദേ

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

അന്നുഞാനൊളിച്ചോളിച്ച്‌ നിന്‍റെ വീട്ടില്‍ വന്നതും
നിന്‍റെ ഫാദര്‍ കണ്ടതും പുളീടെ കംബൊടിച്ചതും

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

പുളീടെ കംബുമായ് വരുന്ന ഫാദറിനെ കണ്ടതും
ഗേറ്റുചാടി മതിലുചാടി ഓടി രക്ഷപെട്ടതും
ഇത്രവേഗം നീ മറന്നോ ശാരദേ ശകുന്തളേ

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

ചോക്കലേറ്റ്‌ വേണമെന്നു അന്നു നീ പറഞ്ഞതും
കാലിയായ കീശമൂലം കട്ടെടുത്തു തന്നതും

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

മാറ്റിനിക്കു പോകണമെന്നു നീ പറഞ്ഞതും
കാത്തിരുന്നു കാത്തിരുന്നു ഷോ തുടങ്ങിടും വരേ..

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

കോട്ടയത്തു പോയതും കോവര്‍കാലിപെണ്ണിനെ നോക്കരുതെന്നോതിയെന്‍റെ കണ്ണു നീയടച്ചതും

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

ലക്ഷമാണു സ്ത്രീധനം ലക്ഷ്യമെന്‍റെ ശാരദേ
ലക്ഷംവീട്ടില്‍ താമസിക്കും ലക്ഷ്മിയേ മറന്നിടാം..

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..

ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ..
ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ-ല-ലാ.. (സ്പീഡില്‍)

കാപ്പിലാനളിയോ.. ഇങ്ങനെ പോയാല്‍ പണി ഒടനേ പോകുമെന്നാ തോന്നുന്നേ.. മാനേജരപ്പി വന്നു നോക്കുന്നു :)

പോണേ പോട്ടു പുല്ല്.. ഒഴി ഒരു ഡബിള്‍ ലാര്‍ജ്..

യാരിദ്‌|~|Yarid said...

ഇന്ത ഷാപ്പ് എങ്കെയൊ പാത്ത മാതിരി.. നല്ല പരിചയമുള്ള ഷാപ്പാണല്ലൊ?? കോട്ടയമാണൊ ഇതു..[;)]

കുറുമാന്‍ said...

ദൈവമേ......

ഒരു കുടം കള്ള്,
ഒരു കാട
ഒരു പ്ലേറ്റ് മുയല്‍
വേഗാവട്ടെ.....

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

തോന്ന്യാസി said...

കുടിയന്‍‌മാരേ സലാം............

Kichu $ Chinnu | കിച്ചു $ ചിന്നു said...

:) കാപ്പിലാന്‍ ഒരു അബ്കാരിയാണല്ലെ.. :)

Sapna Anu B.George said...

ഒരു ഡൊട്രോയിറ്റിന്റെ ഛായ ഇല്ലെങ്കിലും നല്ല് ഒരു നാടന്‍ ഫീല്‍............നല്ല ചിത്രങ്ങള്‍ കേട്ടോ

Unknown said...

കൊതിപ്പിക്കരുത്, പ്ലീസ്.